മധുരരാജയുടെ ലൊക്കേഷനില്‍ നിന്നും ഒരു പിറന്നാള്‍

  • 5 years ago
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ലൊക്കേഷനില്‍ നിന്നും ഒരു പിറന്നാള്‍ ആഘോഷം നടത്തിയിരിക്കുകയാണ്. മമ്മൂട്ടിയടക്കം സിനിമയിലെ എല്ലാ താരങ്ങളും പങ്കെടുത്ത പിറന്നാള്‍ ആഘോഷം സംവിധായകന്‍ വൈശാഖിന്റെ മകളുടേതായിരുന്നു. ഇതിന്റെ ഫോട്ടോസ് ഫേസ്ബുക്ക് വഴി മമ്മൂട്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കകുയാണ്.

director vyshakhs daughters birthday celebration at madhuaja location

Recommended