SP-BSP സഖ്യം പ്രഖ്യാപിച്ചു | Oneindia Malayalam

  • 5 years ago
SP-BSP alliance declared in Lucknow by Joint Press Conference
ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മല്‍സരിക്കും. പ്രഖ്യാപനം ബിജെപിക്ക് ഉറക്കമില്ലാത്ത നാളുകള്‍ സമ്മാനിക്കുമെന്ന് മായാവതി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1993ന് ശേഷം ആദ്യമായിട്ടാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുന്നത്.

Category

🗞
News

Recommended