അവസാന ബജറ്റിനൊരുങ്ങി മോദി സര്‍ക്കാര്‍ | Oneindia Malayalam

  • 5 years ago
budget session likely from January 31 to February 13
പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ജനുവരി 31 ആരംഭിക്കും. മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സെഷല്‍ കൂടിയാണ് ഇത്. ഫെബ്രുവരി 13നാണ് സെഷന്‍ അവസാനിക്കുന്നത്. അതേസമയം സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പായി ഇടക്കാല ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.