സൽമാൻ ഖാൻ പരീക്ഷകളിൽ പാസ്സാവാറുള്ളത് ചോദ്യ പേപ്പർ ചോർത്തി | filmibeat Malayalam

  • 5 years ago
salmankhan's father salim khan reveals shocking facts on l eaking papers
ബോളിവുഡ് സിനിമ അടക്കി വാഴുന്നത് കിംഗ് ഖാന്മാര്‍ ആണെങ്കിലും കൂട്ടത്തില്‍ ഏറ്റവും വലിയ വിവാദങ്ങളുണ്ടാക്കിയ താരമാണ് സല്‍മാന്‍ ഖാന്‍. എല്ലാ കാലത്തും വിവാദ നായകനായിട്ടാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെട്ടിരുന്നത്. ചില കേസുകളില്‍ താരത്തിന് ജയിലില്‍ കഴിയേണ്ട അവസ്ഥയും വന്നിട്ടുണ്ട്. പ്രശസ്തിയിലെത്തിയപ്പോള്‍ മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നെന്നാണ് സല്‍മാന്റെ പിതാവ് സലീം ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Recommended