ഈ സംവരണം ശരിയാണോ...? | Oneindia Malayalam

  • 5 years ago
Send us your opinions on reservation bill
ഉയർന്ന ജാതിയിലെ ആളുകൾക്കായി സാമ്പത്തിക സംവരണം കൊണ്ട് വന്ന നടപടി ശരിയാണോ... എന്ത് കൊണ്ട് നിങ്ങൾ ഈ അഭിപ്രായത്തിൽ നിൽക്കുന്നു... ശരിയല്ല എന്നുള്ള ചിന്താഗതി നിങ്ങൾക്ക് ഉണ്ടോ... അതിന്റെ കാരണം എന്താണ്.. തുടങ്ങി ഇതിനെ സംബന്ധിച്ച ഏതൊരു അഭിപ്രായവും ഒരു സെൽഫി വീഡിയോ ആയി ഞങ്ങൾക്ക്ക് അയച്ചു തരൂ... ഞങ്ങൾ അത് പബ്ലിഷ് ചെയ്യാം... ഈ വിഡിയോകൾ നിങ്ങൾ malayalamvideos@oneindia.co.in എന്ന മെയിൽ ഐഡിയിലോ ഈ വീഡിയോയുടെ താഴെ കാണുന്ന കമന്റ് ബോക്സിലോ അപ്‌ലോഡ് ചെയ്യുക