മോഹന്‍ലാലിനെ വെല്ലുന്ന ലുക്കുമായി പ്രണവ്! | filmibeat Malayalam

  • 5 years ago
pranav mohanlal's look in marakkar pics viral
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ പറയുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കിലാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം മരക്കാറിലേക്ക് ജോയിന്‍ ചെയ്തത്. ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

Recommended