Sathyaraj | മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച രാഷ്ട്രീയക്കാരനും ആദർശധീരനും

  • 5 years ago
കേരള മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച രാഷ്ട്രീയക്കാരനും ആദർശധീരനും എന്നും തമിഴ് നടൻ സത്യരാജ് പറഞ്ഞു. തമിഴ്നാട്ടിൽ ഇനി കമ്യൂണിസ്റ്റ് സർക്കാരാണ് അധികാരത്തിൽ എത്തേണ്ടത്. ഇനിയൊരു സിനിമാതാരം കൂടി തമിഴ്നാട്ടിൽ മുഖ്യമന്ത്രി ആകില്ലെന്നും സത്യരാജ് പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഇത് ജനങ്ങൾക്ക് മനസ്സിലാകും എന്നും അദ്ദേഹം വ്യക്തമാക്കി. കമലഹാസൻ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം തൻറെ അഭിപ്രായം വ്യക്തമാക്കിയത്. തമിഴ്നാടിനെ മുഖ്യമന്ത്രി ആവുക മാത്രമാണ് ഇവരുടെ ലക്ഷ്യം എന്നും അല്ലാതെ ജനങ്ങളുടെ സേവിക്കുക അല്ല എന്നും അദ്ദേഹം തുറന്നടിച്ചു.

Recommended