പേരന്‍പ് ട്രെയിലര്‍ പുറത്ത് | Filmibeat Malayalam

  • 5 years ago
mammootty movie peranbu trailer out


DES: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മമ്മൂക്ക തന്റെ ഔദ്യോഗിക പേജിലൂടെയാണ് ട്രെയിലർ പുറത്തു വിട്ടത്. ഐഎഫ്എഫ്ഐ പോലുള്ള ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു പേരൻപ്.