Sabarimala | അനുയോജ്യമല്ലാത്ത എന്തെങ്കിലും ഉണ്ടായാൽ തന്ത്രിക്ക് പരിഹാരക്രിയ നടത്താനുള്ള അവകാശമുണ്ട്

  • 5 years ago
ദേവൻറെ പിതൃ സ്ഥാനമാണ് തന്ത്രിക്ക്. ദൈവഹിതത്തിന് അനുയോജ്യമല്ലാത്ത എന്തെങ്കിലും ഉണ്ടായാൽ തന്ത്രിക്ക് പരിഹാരക്രിയ നടത്താനുള്ള അവകാശം ഉണ്ട്. ഈ അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന് ഉചിതമല്ല. താൻ ദളിത് ആയതുകൊണ്ടാണ് തന്ത്രി ശുദ്ധിക്രിയകൾ നടത്തിയത് എന്ന് പറയുന്ന ബിന്ദുവിന്റെ ദുഷ്ടലാക്ക് തിരിച്ചറിയപ്പെടേണ്ടതാണ്. ശബരിമലയിൽ ഇതുവരെ ദളിത് നായർ-നമ്പൂതിരി സങ്കല്പം ഇല്ല.

Category

🗞
News

Recommended