അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ

  • 5 years ago
After Sting Operation, Secretaries Of 3 UP Ministers Arrested For Seeking Bribes
3 ഉത്തർപ്രദേശ് മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ അഴിമതിക്കേസിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ചാനൽ മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ വിദാൻ സഭാ പരിസരത്ത് വെച്ച് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.