റൺ മല പടുത്തുയർത്തി ടീം ഇന്ത്യ | Oneindia Malayalam

  • 5 years ago
India vs Australia Test, India declare at 622/7
ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു സമഗ്രാധിപത്യം. ഏഴിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാംദിനത്തിലെ കളി തീരാന്‍ പത്തോവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്