അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

  • 6 years ago
ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. ഇതുവരെ 1400 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.