മോദിയെ പിടിച്ചു കെട്ടാൻ യു പി | Oneindia Malayalam

  • 6 years ago
‘ABP-CVoter’ Survey: SP-BSP alliance could hit Modi's chances of return to power in 2019
മായവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പിയും ഉത്തര്‍ പ്രദേശില്‍ സഖ്യചര്‍ച്ചയിലാണ്. സഖ്യം രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. അടുത്ത മാസം 15ന് മായാവതി പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോര്‍ട്ടുകൾ