DYFI|പള്ളിയേയും കരോൾ സംഘത്തെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി
പള്ളിയേയും കരോൾ സംഘത്തെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. കരോൾ സംഘത്തെ ചോദ്യംചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. ശേഷം ക്രിസ്മസിന് നടക്കേണ്ടിയിരുന്ന കുർബാനയും ഇവർ മുടക്കിയതായി പള്ളി ഭാരവാഹികൾ പറയുന്നു.
Category
🗞
News