പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും | OneIndia Malayalam

Oneindia Malayalam

by Oneindia Malayalam

225 views

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തെ സന്നിധാനത്തെത്തിക്കാനുള്ള പോലീസ് നീക്കം പാളി. അറസ്റ്റിന് പോലീസ് നീക്കം നടത്തിയതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തി. അറസ്റ്റിന് തൊട്ടുപിന്നാലെ യുവതികളുമായി സന്നിധാനത്തേക്ക് പോകാന്‍ പോലീസ് നടപടിയാരംഭിച്ചു. എന്നാല്‍ ഈ സമയം കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പോലീസ് നീക്കം പൊളിയുകയായിരുന്നു.
sabarimala protest manithi woman team in police guard room at pamba