നികുതി നിരക്ക് കുറച്ചു | Oneindia Malayalam

  • 6 years ago
GST on 33 items reduced from 18% to 12% and 5%
ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്ക് കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായി. 33 ഇനങ്ങള്‍ക്ക് ജിഎസ്ടി നിരക്ക് കുറച്ചു. നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനവും അഞ്ച് ശതമാനവുമാക്കിയാണ് കുറച്ചിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.