Kilinakode | ട്രോൾ ലോകത്ത് ഇപ്പോൾ കിളിനക്കോട് മറ്റൊരു ഖ്യാതി കൂടി കൈവരിച്ചിരിക്കുന്നു

  • 6 years ago
ട്രോൾ ലോകത്ത് നിറയുകയാണ് കിളിനക്കോട് എന്ന പ്രദേശം. മലപ്പുറത്തെ വേങ്ങര അടുത്തുള്ള ചെറിയ ഗ്രാമമാണ് കിളിനക്കോട്. ഇപ്പോൾ കിളിനക്കോട് സ്വന്തമായി ഒരു പേജുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രോളന്മാർ. കിളിനക്കോട് മഹാരാജ്യം അഥവാ ദ കിങ്ഡം ഓഫ് കിളിനക്കോട് എന്നാണ് ആ പേജിനെ പേര്