Advocate Jayashankar | സർക്കാറിനെ പരിഹസിച്ച് വീണ്ടും അഡ്വ ജയശങ്കർ രംഗത്ത്.

  • 6 years ago
സർക്കാറിനെ പരിഹസിച്ച് വീണ്ടും അഡ്വ ജയശങ്കർ രംഗത്ത്. ഒരു വർഷമായി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന് അഡ്വ ജയശങ്കര് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസരൂപേണ ചോദിക്കുന്നു. എൽഡിഎഫിന്റെ അഴിമതിവിരുദ്ധ കുന്തമുനയുടെ നേതാവായിരുന്നു ജേക്കബ് തോമസ് എന്നും ജയശങ്കർ പരിഹസിക്കുന്നു.