Sukumaran Nair | NSS കോടിയേരിയുടെ കളിയൊന്നും സുകുമാരൻ നായരോട് വിലപ്പോവില്ല

malayalamexpresstv

by malayalamexpresstv

15 views
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സുകുമാരൻ നായർ. ആദ്യം നവോത്ഥാനമൂല്യങ്ങളെ പറ്റിയും നവോത്ഥാനം എന്താണെന്നും പഠിക്കൂ എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി. എൻഎസ്എസിനെ ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാനാണ് ചിലർ ശ്രമിക്കുന്നത് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമർശം. അതേസമയം എൻഎസ്എസ് ആരുടെയും തൊഴുത്തിൽ കെട്ടാൻ നിന്നു കൊടുക്കാറില്ലെന്നും എൻഎസ്എസിനെ കുറിച്ച് അറിയാവുന്നവർക്ക് അറിയാമെന്നും സുകുമാരൻനായർ തുറന്നടിച്ചു