Sabarimala | ശബരിമലയിൽ ട്രാൻസ്ജെൻഡേഴ്സ് ദർശനം നടത്തി

  • 5 years ago
ശബരിമലയിൽ ട്രാൻസ്ജെൻഡേഴ്സ് ദർശനം നടത്തി. ഇന്നു രാവിലെ 10 മണിയോടെയാണ് ട്രാൻസ്ജെൻഡേഴ്സ് ദർശനം നടത്തിയത്. ട്രാന്സ്ജെന്ഡേഴ്സിന്റെ ദർശനത്തിൽ ഭക്തർ ആരും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയില്ല. ശബരിമലയിൽ ട്രാൻസ്ജെൻഡേഴ്സ് ദർശനം നടത്തുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു

Recommended