രാജസ്ഥാനില്‍ ഭരണം പൊളിച്ചെഴുതും | Oneindia Malayalam

  • 6 years ago
ashok gehlot on government policies
സംസ്ഥാനത്ത് ഗോരക്ഷാ പ്രവര്‍ത്തകര്‍ അടക്കം നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകം ഇല്ലാതാക്കും. മതസൗഹാര്‍ദം ബിജെപി തകര്‍ത്തിരിക്കുകയാണ്. മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തും മുമ്പ് ഇതൊന്നും കേട്ട് കേള്‍വിയില്ലായിരുന്നു. രാജസ്ഥാനില്‍ അത്തരം സംഭവങ്ങളും ഉണ്ടായിരുന്നില്ല.