ഓസീസിന്റെ ലീഡ് കുറയ്ക്കാന്‍ ഇന്ത്യ | Oneindia Malayalam

  • 6 years ago
മികച്ച ലീഡിലേക്കു നീങ്ങുന്ന ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി രണ്ടാം ടെസ്റ്റിലേക്കു തിരിച്ചുവരാനുള്ള ഇന്ത്യയുടെ ശ്രമം തുടരുന്നു.നാലാം ദിനം എത്രയം വേഗത്തില്‍ ഓസീസിനെ പുറത്താക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

India Australia perth test day four updates