ഹര്‍ത്താലിലും നെഗറ്റീവ് പ്രചാരണത്തിലും കുലുങ്ങാതെ ഒടിയന്‍

  • 6 years ago
Odiyan box office collection report
നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഒടിയന്‍ അവതരിച്ചിരിക്കുകയാണ്. മാണിക്ക്യനും പ്രഭയ്ക്കുമൊപ്പമാണ് ഇപ്പോള്‍ പ്രേക്ഷകലോകം. നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.