കണ്ണൂർ സ്വദേശികളായ രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്ക് നാടുവിട്ടത്

  • 6 years ago
കണ്ണൂരിൽ നിന്നും ഐഎസ്ഐഎസ് അംഗത്വം നേടാൻ നാടുവിട്ടത് പത്ത് പേർ. കണ്ണൂർ സ്വദേശികളായ രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്ക് നാടുവിട്ടത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞമാസം 20നാണ് ഇവർ രാജ്യം വിട്ടത്. ഈ കുടുംബങ്ങൾ തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസ്അന്വേഷണം ശക്തമാക്കിയിരുന്നു. ഈ അന്വേഷണത്തിലാണ് ഇവർ ഐഎസ്ഐഎസിൽ ചേരാൻ നാടുവിട്ടവർ ആണെന്ന് തെളിഞ്ഞത്. ഈ കുടുംബങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരം കേരള പോലീസ് അന്വേഷിക്കുന്നുണ്ട്.

Recommended