പശുസംരക്ഷണം നടപ്പാക്കണമെന്നാണ് കേന്ദ്രമന്ത്രി | Oneindia Malayalam

  • 6 years ago
Cow protection needed to bring change in country: Minister at launch of 'Muslim Gau Raksha Sangh'
രാജ്യത്ത് മാറ്റം കൊണ്ടുവരണമെങ്കില്‍ യഥാര്‍ത്ഥ പശുസംരക്ഷണം നടപ്പാക്കണമെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞത്. മുസ്ലീം ഗോരക്ഷാ സംഘ് രൂപീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.