ഓസിസ് മണ്ണില്‍ ത്രസിപ്പിക്കുന്ന വിജയം | Oneindia Malayalam

  • 6 years ago
India vs Australia 1st Test: India beat Australia by 31 runs on day 5 in adelaide
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രജയം. 31 റണ്‍സിനാണ് കംഗാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. 323 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ അഞ്ചാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 291 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. മികച്ച പോരാട്ടം നടത്തിയാണ് ഓസീസ് മല്‍സരം അടിയറവ് വച്ചത്.