കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം | Oneindia Malayalam

  • 6 years ago
High Court against K Surendran
ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലും നിലയ്ക്കലിലും കെ സുരേന്ദ്രന്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി ചോദിച്ചു.