ഫോർബിന്റെ കോടിപതികൾ ഇവരൊക്കെ | filmibeat Malayalam

  • 6 years ago
Most popular personalities in India according to Forbes magazine
എല്ലാ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കുടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടിക ഫോർബ് മാസിക പുറത്തു വിടാറുണ്ട്. ഈ വർഷവും സമ്പന്നരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ട് ഫോർബ് മാഗസീൻ. ബോളിവുഡ് താരങ്ങൾ മാത്രം ഇടപിടിക്കുന്ന പട്ടികയിൽ ഇക്കുറി ഒരു മലയാളി സാന്നിധ്യമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയാണ് ആദ്യ 50 പേരിൽ ഇടം പിടിച്ചിരിക്കുന്നത്.

Recommended