സെന്റിനൽ ദ്വീപിലേക്കെത്താൻ മുൻപും വിദേശികൾ ശ്രമിച്ചിട്ടുണ്ട് | Oneindia Malayalam

  • 6 years ago
Sentinel Island, Latest news
വിദേശികളായ നിരവധി പേർ മുൻപും ആൻഡമാനിലെ ഗോത്രവർഗക്കാർക്കിടയിലേക്ക് എത്തിപ്പെടാൻ ശ്രമം നടത്തിയിട്ടുണ്ട്. പുറം ലോകത്തിന്റെ യാതൊരു ഇടപെടും താൽപര്യമില്ലാത്തെ ഗോത്രവർഗക്കാരെ സ്വതന്ത്ര്യമായി വിടുകയാണ് വേണ്ടത്.