ശോഭയ്ക്ക് മാപ്പിനും പിഴയ്ക്കും ട്രോളോട് ട്രോൾ | Oneindia Malayalam

  • 6 years ago
social media trolls on high court's criticism to sobha surendran and her reaction
ശബരിമലയിലെ പോലീസ് നടപയിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു ശോഭ സുരേന്ദ്രന്‍. പക്ഷേ, കോടതിയില്‍ നിന്ന് വയറ് നിറച്ച് വിമര്‍ശനം ആണ് കിട്ടിയത്. വിമര്‍ശനം മാത്രമോ, 25,000 രൂപ പിഴയും അടയ്‌ക്കേണ്ട സ്ഥിതിയാണ്. അടയ്‌ക്കൂല എന്നാണ് പറയുന്നത്, കണ്ടറിയാം

Category

🗞
News

Recommended