ഒടിയന്റെ റിലീസ് മിന്നിക്കും | filmibeat Malayalam

  • 6 years ago
v a sreekumar menon says about odiyan movie release
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്‍ റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലാലേട്ടന്റെ ലോകമെമ്പാടുമുളള ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യറെടുപ്പുകളെല്ലാം നേരത്തെ തുടങ്ങിയിരുന്നു.

Recommended