പിഴയടക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ | Oneindia Malayalam

  • 6 years ago
Will not pay the fine issued by High Court, will approach Supreme Court, says Sobha Surendran
ഹൈക്കോടതിയ്ക്ക് മുകളില്‍ വേറേയും കോടതികള്‍ ഉണ്ടെന്നായിരുന്നു ശോഭയുടെ വെല്ലുവിളി. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും എന്നും ശോഭ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും