2018ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ കാര്യങ്ങൾ | Oneindia Malayalam

  • 6 years ago
2018 main events across India
2018 വാര്‍ത്തകള്‍ കൊണ്ട് സമ്പന്നമായ വര്‍ഷമാണ്. പക്ഷേ അതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തകളും ഞെട്ടിച്ച വാര്‍ത്തകളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സുപ്രീം കോടതി വരെ ഈ വര്‍ഷം മികച്ച തീരുമാനങ്ങളുടെ ഭാഗമായിട്ടുണ്ട്