രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം | Oneindia Malayalam
- 6 years ago
protest against o rajagopal questioned in bjp
നിയമസഭയില്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ മൗനം പാലിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടി വമ്പന്‍ പ്രതിഷേധങ്ങള്‍ നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ നടപടി. രാജഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വമ്പന്‍ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുകയാണ്.