മമ്മൂക്കയും രജനികാന്തും ഒരുമിച്ച ദളപതി | Old Movie Review | filmibeat Malayalam

  • 6 years ago
Review of Thalapathi
മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച ദളപതി തമിഴ് സിനിമ ചരിത്രത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. 1991 ൽ മണിരത്നത്തിന്റെ സംവിധാനത്തിലെത്തിയ ദളപതിയിൽ ശോഭന അരവിന്ദ് സ്വാമി തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളായെത്തിയത്. എന്നാൽ ഈ ചിത്രത്തിലേക്ക് ശക്തമായ ഒരു വേഷത്തിലേക്ക് ജയറാമിനെ പരിഗണിച്ചിരുന്നുവെങ്കിലും ജയറാമിന് ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

Recommended