ഇന്ത്യക്കു 'ഫൈനല്‍', തോറ്റാല്‍ തീര്‍ന്നു | Oneindia Malayalam

  • 6 years ago
India Vs Australia third T20
ഇന്ത്യക്കു ഫൈനലിനു തുല്യമായ ഓസ്‌ട്രേലിയക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരം ഞായറാഴ്ച സിഡ്‌നിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.20നാണ് മല്‍സരം തുടങ്ങുന്നത്. പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിട്ടുനില്‍ക്കുന്നതിനാല്‍ ഇന്ത്യക്കു സിഡ്‌നിയില്‍ ജയിച്ചേ തീരൂ. മൂന്നാമങ്കത്തില്‍ ജയിച്ച് പരമ്പര 1-1ന് അവസാനിപ്പിക്കാനാവും കോലിക്കൂട്ടത്തിന്റെ ശ്രമം.