ആഴക്കടലിലെ ധീര വനിത രേഖയുടെ ജീവിതം | Feature Video | Oneindia Malayalam

  • 6 years ago
All You want to know about Rekha
കടലിൽ മീൻപിടിക്കാൻ പോകാൻ ധൈര്യമുണ്ടോ എന്ന് ഏതൊരു പെൺകുട്ടിയോട് ചോദിച്ചാലും മറുപടി പറയാതെ ഒന്ന് പതറുമെന്ന് നിസ്സംശയം പറയാം. എന്നാൽ രേഖ അങ്ങനെ പറയില്ല. ആഴക്കടലിൽ മത്സ്യ ബന്ധനം നടത്താനുള്ള ലൈസെൻസ് കിട്ടിയ ഏക വനിതയാണ് രേഖ.
#Rekha