ജെറ്റ് എയര്‍വെയ്‌സിനെ രക്ഷിക്കാന്‍ ടാറ്റ ഗ്രൂപ്പിനെ സമീപിച്ച് മോദി

  • 6 years ago
central government approached tata group to rescue jet airwyas from its loss.By this move modi trying to keep his face while tata group will become the major group in airline industry
തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന് ജെറ്റ് എയര്‍വെസിനെ രക്ഷിക്കാന്‍ ടാറ്റാ ഗ്രൂപ്പിനെ സമീപിച്ച് നരേന്ദ്ര മോദി ഗവണ്‍മെന്റ്. കടത്തിലോടുന്ന ജെറ്റ് എയര്‍വെയ്‌സിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ വിമാനയാത്രാ വ്യവസായത്തില്‍ ത്വരിത ഗതിയില്‍ വളരുന്നുവെന്ന പുതിയ നേട്ടം സ്വന്തമാക്കും