ആമിര്‍ ഖാന് പിന്തുണയുമായി ഷാരുഖ് ഖാന്‍ | filmibeat Malayalam

  • 6 years ago
ShahRukh Khan defends Aamir Khan's Thugs of Hindostan, says people have been too harsh
ആമിര്‍ ഖാന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം നിരാശപ്പെടുത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരന്നിട്ടും ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെയാണ് അഭിപ്രാങ്ങള്‍ വന്നത്.അതേസമയം ആമിര്‍ ഖാന് പിന്തുണയുമായി നടന്‍ ഷാരുഖ് ഖാന്‍ രംഗത്തെത്തിയിരിക്കുകയാണ്
#ThugsOfHindostan