ഇന്ത്യ എന്ന ദരിദ്ര രാജ്യത്ത് റേസിങ്ങിന് താത്പര്യമില്ലെന്ന് ഹാമില്‍ട്ടന്‍ | Oneindia Malayalam

  • 6 years ago
Lewis Hamilton questions new F1races
മുമ്പൊരിക്കൽ ഇന്ത്യയിൽ റേസിങ്ങിൽ പങ്കെടുക്കാൻ എത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ അസാധാരണവും അത്ഭുകരവുമായ കാര്യമെന്നാണ് ഇന്ത്യയിൽ ഫോർ‍മുല വണ്‍ റേസിങ് സംഘടിപ്പിച്ചതിനെ പറ്റി ഹാമിൽട്ടൻ പറഞ്ഞത്.
#LewisHamilton