ശ്രീശാന്തിനെ ഈ ആഴ്ച കാത്തിരിക്കുന്നത് മുട്ടൻ പണിയോ ??

  • 6 years ago
Bigg Boss Hindi: Sreesanth get nominated for eviction in Bigg Boss 12
കഴിഞ്ഞ ആഴ്ച ബിഗ് ബോസിലെ ക്യാപ്റ്റന്‍ ശ്രീശാന്ത് ആയിരുന്നു. ആ ആഴ്ച പുറത്ത് പോവുന്നവരെ തിരഞ്ഞെടുക്കാന്‍ താരത്തിനായിരുന്നു അവസരം ലഭിച്ചത്. ശ്രീയുടെ തിരഞ്ഞെടുപ്പിന്റെ പേരില്‍ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ എതിര്‍പ്പ് വന്നിരുന്നു. എന്നാല്‍ ഈ ആഴ്ച എലിമിനേഷനില്‍ ശ്രീശാന്തുമുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത.
#BigBossHindi

Recommended