കോലി നല്‍കിയ മറുപടി വിവാദത്തില്‍ | Oneindia Malayalam

  • 6 years ago
‘Go and live somewhere else,’ Indian cricket captain Virat Kohli tells critical home fans
വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ഇന്ത്യക്കാരന് കോലി നല്‍കിയ മറുപടി വിവാദത്തില്‍. ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലായിരുന്നു കോലിയുടെ പ്രതികരണം. ട്വീറ്റ് വായിച്ച കോലി പ്രകോപനപരമായാണ് മറുപടി നല്‍കിയത്.
#ViratKohli