കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി| Oneindia Malayalam

  • 6 years ago
kevin murder is honour killing, says kottayam sessions court
മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. കെവിൻ വധക്കേസിന്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കും. കേസ് അതിവേഗക്കോടതിയിലേക്ക് മാറ്റാനും കോടതി നിർദ്ദേശം നൽകി.