കർണാടകയിൽ താമര വാടി | OneIndia Malayalam
കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് കോണ്‍ഗ്രസ്- ജനതാദള്‍ സംഖ്യത്തിന് മികച്ച മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് മണ്ഡലത്തിലും കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത് . മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
Karnataka by election results
Karnataka by election results
Category
🗞
News