കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ ആത്മഹത്യ ചെയ്ത നിലയില്‍ | Oneindia Malayalam

  • 6 years ago
Kunnathukalathil group owner KV Viswanathan dies

des: തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്ത നിലയില്‍. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെവി വിശ്വനാഥനാണ് ആശുപത്രി കെട്ടിടത്തില്‍ ചാടി മരിച്ചത്. നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.