വെടിയേറ്റത് സര്‍വ്വീസ് റിവോള്‍റില്‍ നിന്ന് | Morning News Focus | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

387 views
മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.സർവ്വീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. കടയ്ക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുലർച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടത്.

minister Mathew T Thomas gunman shot dead