ചില വമ്പൻ ടെസ്റ്റ് ഫ്ലോപ്പുകൾ | Oneindia malayalam

  • 6 years ago
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോല മികവ് പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ലോക ക്രിക്കറ്റില്‍ അധികം പേരില്ല, ഏകദിനത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും കേമന്‍മാരുടെ നിരയിലുള്ള ചില കളിക്കാര്‍ ടെസ്റ്റില്‍ ഫ്‌ളോപ്പായി മാറിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ODI Specialists who failed in Tests