സാധ്യതകള്‍ ഇങ്ങനെ | Oneindia Malayalam

  • 6 years ago
ഐപിഎല്ലിന്റെ പുതിയ സീസണിന് കുറച്ചു മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ തങ്ങളുടെ കൂടാരത്തിലുണ്ടായിരുന്ന ചില കളിക്കാരെ ഒഴിവാക്കുകയാണ് ഫ്രാഞ്ചൈസികള്‍. ഫ്രാഞ്ചൈസികള്‍ തഴയാന്‍ സാധ്യതയുള്ള ഈ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം. players who might be realeased by each franchise before 2019 season

Category

🥇
Sports

Recommended