ലാലേട്ടൻ ഇൻ പോര്‍ച്ചുഗൽ | filmibeat Malayalam

  • 6 years ago
Mohanlal shared a picture on Portugal
താന്‍ പോര്‍ച്ചുഗലില്‍ എത്തിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ഫോട്ടോ വന്നത്. ഇതിന് താഴെ വ്യത്യസ്ത ആവശ്യവുമായിട്ടാണ് ആരാധകര്‍ എത്തിയത്. പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാടാണെന്നും അദ്ദേഹത്തോട് ഞങ്ങളുടെ അന്വേഷണം പറയണമെന്നും പലരും പറയുന്നു.
#Mohanlal

Recommended