നാളത്തെ പ്രധാനപ്പെട്ട റിലീസുകൾ | filmibeat Malayalam

  • 6 years ago
friday release movies, malayalam
ഒക്ടോബർ 26 നു നാല് മലയാള സിനിമകളാണ് റിലീസാകുന്നത് , കുഞ്ചാക്കോ ബോബന്റെ ജോണി ജോണി എസ് അപ്പായും ഫ്രഞ്ച് വിപ്ലവുമാണ് പ്രധാനപ്പെട്ട റിലീസുകൾ, നിലവിൽ പ്രദര്ശനം തുടരുന്ന ചിത്രങ്ങളും കൊച്ചുണ്ണിയും വരത്തനുമെല്ലാം നല്ല പ്രതികരണമാണ് കേരളത്തിൽ സ്ര്യഷ്ടിച്ചിരിക്കുന്നത്‌
#FrenchViplavam

Recommended